കഥയില്ലാത്ത എന്തിൻ്റെയൊക്കെയോ അടിസ്ഥാനത്തിൽ ഓടുന്ന സമൂഹ ഘടനകളിൽ നിന്നും മനപൂർവം ഉൾവലിഞ്ഞ ചിലർക്ക് ഉള്ളറിവുകൾ ഉടലെടുത്തുകൊണ്ടേ ഇരുന്നു..അങ്ങനെ അതിൽ ചിലർ... ഇതെല്ലാം ഗുഹാ ചിത്രങ്ങളെ ന്നോണം ആർക്കെങ്കിലും ഏതെങ്കിലും വിധേന ഉപകരിച്ചോട്ടെ എന്നുകരുതി.. ആളുകളിലേക്കെത്തിക്കാൻ ശ്രമിച്ചു... അങ്ങനെ യൊരു ശ്രമമാണ് ഈ പുസ്തകവും..സ്വന്തം മനസ്സിൻ്റെ ഇഴകളിലൂടെ കടന്ന് ബാക്കിവന്നത് ഉപേക്ഷിക്കാം... ഒരുവരിയെങ്കിലും ഉള്ളിലിരുന്നാൽ... ഞാൻ വിജയിച്ചു...
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.