*COD & Shipping Charges may apply on certain items.
Review final details at checkout.
₹100
All inclusive*
Qty:
1
About The Book
Description
Author
ദിവാകരൻ മലയാള കവിതയിലെ ഒരു വഴിയോരപ്പൂവാണ്. വർണശോഭയോ വശ്യഗന്ധമോ അതിനില്ലായിരിക്കാം. എന്നാൽ ഏതു ക്ഷുദ്രഔഷധിയും ഒരിക്കൽ ആവശ്യമായി വരുമെന്നപോലെ ദിവാകരന്റെ രണ്ടു വരിയും മലയാള നാവിനു രസം പകരാതിരിക്കില്ല.