Pyppinchuvattil Moonnu Sthreekal
Malayalam


Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

LOOKING TO PLACE A BULK ORDER?CLICK HERE

About The Book

വാക്കുകളുടെ വർണ്ണനൂലുകൾകൊണ്ട് സൂക്ഷ്മമായി നെയ്തെടുത്ത കഥകൾ. ചിത്രസങ്കേതങ്ങളുടെ ഭാഷ. സൂക്ഷ്മവായനയുടെ ഏകാഗ്രത സൂചിമുനപോലെ മനസ്സിനെ പിടിച്ചുനിർത്തുന്ന പദസഞ്ചയങ്ങൾ വായനയുടെ ഏതോ അതീന്ദ്രിയ തലങ്ങളിൽ വായനക്കാരൻ എത്തിചേരുന്നു. സർറിയലിസം എക്സ്പ്രഷണലിസം തുടങ്ങിയ ചിത്രസങ്കേതങ്ങളെ തോമസ്] ജോസഫിൻറെ കഥകൾ ഓർമപ്പെടുത്തുന്നു . അനുകരിക്കാനാവാത്തവിധം വ്യതിരിക്തമായ രചനകൾ. തോമസ്] ജോസഫ്]
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
downArrow

Details