അലൻ പീസ് (FRSA) ലോകപ്രശസ്തനായ ബോഡി ലാംഗ്വേജ് എക്സ്പെർട് ആണ്. ‘ബോഡി ലാങ്വേജ്’ എന്ന അദ്ദേഹത്തിന്റെ പ്രശംസ നേടിയ പുസ്തകം 33 ഭാഷകളിലായി നാല് മില്യൺ കോപ്പികൾ വിറ്റഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ടെലിവിഷൻ സീരീസിന് 100 മില്യണിൽ കൂടുതൽ പ്രേക്ഷകർഉണ്ടായിട്ടുണ്ട്. അഞ്ച് #1 ബെസ്റ്റ് സെല്ലറുകളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. അതിൽ Why Men Don’t Listen and Women Can’t Read Maps, ബാർബറ പീസുമായി ചേർന്നെഴുതിയ The Definitive Book of Body Language എന്നിവയും ഉൾപ്പെടുന്നു. ചോദ്യങ്ങൾതന്നെ ഉത്തരങ്ങൾ എന്ന പുസ്തകത്തിൽ അലൻ അദ്യമായി നെറ്റ്‌വർക്ക് മാർക്കറ്റിംഗിലെ ഏറ്റവും സവിശേഷമായ തന്ത്രങ്ങൾ അണിനിരത്തുകയാണ്. ലളിതവും, പരീക്ഷിച്ചു തെളിഞ്ഞിട്ടുള്ളതുമായ തന്ത്രങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് നെറ്റ്‌വർക്ക് മാർക്കറ്റിംഗിൽ ഭാവനാതീതമായ ബിസിനസ്സ് പടുത്തുയർത്താവുന്നതാണ്. ജീവിതത്തിലെ ഏറ്റവും ഉയർന്ന വരുമാനം നേടുന്നതെങ്ങിനെയെന്ന് ഈ പുസ്തകം കാണിച്ചു തരുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.