*COD & Shipping Charges may apply on certain items.
Review final details at checkout.
₹150
₹190
21% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
മലയാള ചെറുകഥാസാഹിത്യത്തിൽ വക്കീൽക്കഥകൾ പല കാലങ്ങളായി സംഭവിച്ചിട്ടുണ്ട്.നീറുന്ന ജീവി താനുഭവങ്ങളാണ് മിക്കപ്പോഴും കേസുകെട്ടുക ളിൽ സ്പന്ദിക്കുന്നത്. അവയുടെയൊക്കെ നേർ സാക്ഷ്യം വക്കീലന്മാരുടെ ജീവിതത്തെയും കഥാപൂരിതമാക്കുന്നു... ഇതാ വ്യത്യസ്ത ജീവിതങ്ങൾ കോറിയിട്ട് ഒരുപിടി വക്കീൽക്കഥകൾ - ആലോചനയ്ക്കും ആസ്വാദനത്തിനും ഉതകുന്ന മുപ്പത്തിയഞ് കഥകൾ ചിത്രങ്ങൾ സഹിതം.