This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.മനുഷ്യാനുഭവങ്ങളോടും അവയുടെ സാമൂഹിക സാംഗത്യങ്ങളോടും പരാങ്മുഖമായ സമകാല കവിതയുടെ പൊതുസ്വഭാവത്തോടുമുള്ള മൗലികമായ കലഹവും പ്രതിരോധവുമാണ് ഈ സമാഹാരത്തിലെ കവിതകൾ.ഇന്നിന്റെ കവിത; നാളെയുടെയുംഎൻ. ശശിധരന്റെ അവതാരികകൊടുംചൂടിൽ ഉരുകി മരിക്കാതിരിക്കാനുള്ള സൂക്ഷ്മജീവികളുടെ പ്രതിരോധംപോലെ അങ്ങേയറ്റം മലിനമായ വർത്തമാന സാഹചര്യങ്ങളിൽ കവിതയുടെ സാംസ്ക്കാരിക ഭൂമികയിൽ നിന്നും ഉയർന്നുവരുന്ന ഈ ചെറുകവിതകൾ ശസ്ത്രക്രിയാകാരന്റെ കത്രികപോലെ സമുദായ ജീർണ്ണതകളെ ചിക്കിയെടുക്കാൻ പര്യാപ്തമാണ്.പ്രതികവിതയുടെ വിചാരശീലത്തെ തോറ്റിയുണർത്തുന്ന മുന്നൂറ്റിയെഴുപത്തിയഞ്ച് അകവിതകളുടെ അപൂർവ്വ സമാഹാരം.അവതാരിക : എം.എ. റഹ് മാൻവ്യക്തിസങ്കടങ്ങൾ ഇറ്റുന്ന രാഷ്ട്രീയ കവിതകൾ. പ്രകൃതിയും പ്രണയവും നിറഞ്ഞ ജീവിതാഖ്യാനങ്ങൾ.. തികച്ചും ജൈവികവും സൗന്ദര്യാത്മകവുമായ ഒരു മാനവികതാ ബോധംകൊണ്ട്ഫാഷിസത്തിന്റെ എല്ലാ വകഭേദങ്ങളോടും കലഹിക്കുന്ന ശ്രദ്ധേയമായ കവിതകളുടെ അപൂർവ്വ സമാഹാരംഅവതാരിക: ഡോ. ടി ടി ശ്രീകുമാര്‍
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.