ഗീതാഗോവിന്ദം ഭാഗവതം ഗര്‍ഗ്ഗസംഹിത എന്നിവയെ ആധാരമാക്കി രചിച്ച പ്രേമകഥ. രതിഭാവനകളേയും ലാവണ്യസങ്കല്പങ്ങളേയും ഭക്തിരസത്തില്‍ ചാലിച്ച് രാധയുടെയും കൃഷ്ണന്റെയും പ്രേമകഥയെ ഒരു ഭാവഗീതം പോലെ നോവല്‍ഭാഷയിലേക്കു സംക്രമിപ്പിച്ചിരിക്കുന്നു. രാധാ കൃഷ്ണ സംയോഗം തന്നെയാണ് മുഖ്യ പ്രമേയം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.