മഹാഭാരതത്തിലെ വീരനായകൻ കർണ്ണന്റെ കഥ പല നോവലുകൾക്കും വിഷയമായിട്ടുണ്ട്. എന്നാൽ ഭാവന ചോർത്തിക്കളഞ്ഞ് യുക്തിയുടെ പക്ഷത്തുനിന്ന് ഹൃദയത്തിന്റെ ഭാഷയിൽ ആഖ്യാനം ചെയ്യുന്ന കൃതിയാണിത്. രാധയുടെ പുത്രൻ കർണ്ണനെ മഹാഭാരത കഥയുടെ നിർണ്ണായക മുഹൂർത്തങ്ങളിൽ കൊണ്ടുനിർത്തി വായനക്കാർക്ക് ചിന്തിക്കാൻ വഴിയൊരുക്കുന്ന കൃതിയാണിത്. ധർമ്മാധർമ്മ വിവേചനങ്ങൾ ശരിയായ വിധത്തിൽ അപഗ്രഥിക്കുമ്പോഴും നീതിയുടെ കൊടിക്കൂറ ഉയർത്തിക്കെട്ടുന്ന ഈ നോവൽ കർണ്ണനെപ്പറ്റി എഴുതപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പുതുമ അവകാശപ്പെടുന്ന കൃതിയാണ്.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.