ഭാരതീയ നവോത്ഥാനത്തിൻ്റെ പിതാവ് എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്ന രാജാറാം മോഹൻ റോയിയുടെ ജീവിതവും പ്രവർത്തനങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന ഈ ഗ്രന്ഥത്തിൽ സ്വാമി വിവേകാനന്ദൻ ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികൾ എന്നിവരുടെ നവോത്ഥാന സംഭവനകളും പ്രത്യേക അദ്ധ്യായങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. പുതുതലമുറയ്ക്ക് നവോത്ഥാനത്തിന്റെ സന്ദേശം വിളംബരം ചെയ്യുന്ന കൃതി.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.