മേഘജ്യോതിസ്സുപോലെ മലയാളസാഹിത്യനഭസ്സിൽ മിന്നിമറഞ്ഞ രാജലക്ഷ്‌മിയുടെ ജീവിതത്തേയും കൃതികളേയുംപറ്റി എഴുതപ്പെട്ടതിൽ എറ്റവും മികച്ച കൃതി. എഴുത്തുകാരിയുടെ രചനാവ്യക്തിത്വത്തെ ഇഴപിരിച്ച് അപഗ്രഥിക്കുന്നതിൽ എ. ബി. രഘുനാഥൻ നായർ കാട്ടുന്ന നിരൂപണ വൈദഗ്‌ധ്യവും ഗവേഷണപേശീബലവും അടുത്തു കാണാൻ ഉപകരിക്കുന്ന പുസ്‌തകം. രാജലക്ഷ്‌മിയെപ്പറ്റി ഇതിലധികം വിവരങ്ങൾ മറ്റെങ്ങും ലഭ്യമല്ല. അസാധാരണമായ ഉൾക്കാഴ്‌ചയുള്ള പഠനഗ്രന്ഥം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.