*COD & Shipping Charges may apply on certain items.
Review final details at checkout.
₹105
All inclusive*
Qty:
1
About The Book
Description
Author
നന്മയുടെ സഹാനുഭൂതിയുടെയും വിനയത്തിന്റെയും സ്നേഹത്തിന്റെയും ഫലം എന്തെന്ന് ഈ കഥകൾ പഠിപ്പിക്കുന്നു. ദേവന്മാരെന്നല്ല മനുഷ്യരോടായാലും സ്നേഹവും അനുകമ്പയും കാണിക്കേണ്ടതാണ് എന്ന ഗുണപാഠങ്ങളാണ് ഈ കഥകളിലൂടെ വെളിപ്പെടുന്നത്. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകർത്തേണ്ട കഥകൾ.