*COD & Shipping Charges may apply on certain items.
Review final details at checkout.
₹139
₹160
13% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
സ്വാതന്ത്ര്യം സമത്വം തൊഴില്‍ അവകാശം ഭയമില്ലായ്മ അധികാരക്കൊതി ഇങ്ങനെ പല കാരണങ്ങളാല്‍ ലോകത്തു നടന്ന വിപ്ലവങ്ങളുടെ കഥകള്‍. സ്വേച്ഛാധിപതികളായ രാജാക്കന്മാരുടേയും പൊതുജന മുന്നേറ്റങ്ങളുടേയും യുദ്ധങ്ങളും സമരങ്ങളും പഠനവിധേയമാക്കുന്ന ഈ ഗ്രന്ഥം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ പ്രയോജനപ്രദവും അറിവു പകരുന്നതുമാണ്. കെ. വി. ശരത്ചന്ദ്രന്റെ ചില കഥകള്‍ തീവ്രമായ സ്‌നേഹവും വെറുപ്പും പ്രതികാരവുമാണ് പറയുന്നതെങ്കില്‍ ചിലത് അനുഭവങ്ങളുടെ ഒരു കൂട്ടപ്പൊരിച്ചിലാണ്. മറ്റു ചിലത് നമ്മെ അസ്വസ്ഥരാക്കുന്നു നടുക്കുന്നു...