Rajyadrohikalude varavu stories

About The Book

ലോകവും മനുഷ്യരും തമ്മിലുള്ള ബന്ധത്തിലെ വൈരുദ്ധ്യങ്ങളില്‍ നിന്ന് ചില സവിശേഷ മുഹൂര്‍ത്തങ്ങള്‍ കണ്ടെടുത്ത് ആവിഷ്‌കരിക്കാന്‍ അതിനെ നിശിതവും വിമര്‍ശനാത്മകവുമായ തലത്തില്‍ രൂപപ്പെടുത്താനാണ് ചെറിയ കഥകള്‍ ഏറെയും ഉപയോഗിക്കപ്പെടുന്നത്. ആ സാദ്ധ്യതയിലേക്കുതന്നെയാണ് ഷാഹുല്‍ ഹമീദിന്റെയും കഥകള്‍ ഉന്മുഖമായിരിക്കുന്നത്. അത് പല വിതാനങ്ങളിലേക്ക് പടരുന്നത് കാണാന്‍ കഴിയും. ഡോ. കെ എസ് രവികുമാര്‍.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE