*COD & Shipping Charges may apply on certain items.
Review final details at checkout.
₹131
₹159
17% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ചരിത്രത്തോട് വിനീതമാവുകയും വർത്തമാനത്തോട് നിരന്തരം സംവദിക്കുകയും ചെയ്യുന്ന ലേഖനങ്ങൾ. രാജ്യം പതറിപ്പോയ നിമിഷങ്ങളിൽ ഇടർച്ചയോടെയാണെങ്കിലും ചെറുത്തുനിന്ന എഴുത്തിന്റെ ലഘു സമാഹാരം.സാമൂഹ്യ _രാഷ്ട്രീയ രംഗത്തെ പ്രവണതകളോടുള്ള പ്രതികരണങ്ങളും സാഹിത്യ-ചലച്ചിത്ര-നാടകങ്ങളുടെ ലഘു നിരൂപണങ്ങളും കൊണ്ട് ശ്രദ്ധേയമായ ഈ രചനകൾ പുരോഗമന മനസ്സുകൾക്കൊപ്പം ജാഗ്രത്തായ സഹയാത്രയ്ക്കു സന്നദ്ധമാവുന്നു.