രാമനില്‍ തുടങ്ങി ക്ലിന്റിലേക്ക് നീളുന്ന ആശയലോകത്തിലൂടെയുള്ള സഞ്ചാരമാണ് ഈ ലേഖനസമാഹാരം. താന്ത്രിക ബുദ്ധിസത്തിന്റെ പ്രണയത്തിലും രതിയിലും വേരൂന്നിയ ജൈവഅവബോധവും ഗോവര്‍ദ്ധനങ്ങളെ ഇല്ലാതാക്കുന്ന പാരിസ്ഥിതിക പ്രതിസന്ധികളും മുഖ്യധാരാ ജീവിതത്തിന്റെ അധിനിവേശത്താല്‍ സ്വത്വം നഷ്ടമാകുന്ന ചോലനായ്ക്കരുടെ ജീവിതവും ഉള്‍പ്പെടെ സമകാലിക യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള എഴുത്തുകാരന്റെ എത്തിനോട്ടമാണ് ഈ സമാഹാരത്തിലെ മിക്ക ലേഖനങ്ങളും. ഒപ്പം എഴുത്തിന്റെയും ദേശത്തനിമകളുടെയും അപൂര്‍വ സൗഹൃദങ്ങളുടെയും അകം പുറം കാഴ്ചകളിലൂടെ ഒരു സുദീര്‍ഘ സഞ്ചാരം വ്യത്യസ്തത പുലര്‍ത്തുന്ന പതിനാറ് രചനകള്‍ ഉള്‍ക്കൊള്ളുന്ന സമാഹാരം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.