Ramayanam Jeevamritham
Malayalam

About The Book

രാമായണം ജീവാമൃതം കുറ്റിപ്പുഴ രവി‌ ISBN:9788119486489 ഇതിഹാസകാവ്യമായ രാമായണത്തിൽനിന്ന് ഉതിർന്നുവീഴുന്ന അമൃതകണങ്ങളാണ് ഈ കൃതിയിലെ പ്രമേയ വ്യത്യസ്തത. രാമായണത്തിന്റെ കഥാഗതിക്കൊപ്പം മനുഷ്യപ്രയാണത്തിന് ഉതകുന്ന വെളിച്ചങ്ങളുടെ വീചികളിലൂടെയുള്ള അന്വേഷണമാണ് ഈ കൃതി. രാമനും സീതയും ഭരതനും ശത്രുഘ്‌നനും ലക്ഷ്മണനും ഹനുമാനും മറ്റെല്ലാ കഥപാത്രങ്ങളും അവരവരുടെ വ്യക്തിത്വങ്ങളെ എപ്രകാരമാണ് വർത്തമാനകാലത്തെ പ്രതിനിധീകരിക്കുന്നത് അതിന്റെ ആഴങ്ങളിലുള്ള അർത്ഥവ്യാപ്തിയെ ഏതെല്ലാം വിധത്തിലാണ് ആലോചനാമൃതമാക്കുന്നത് എന്നുള്ള ഉൾക്കാഴ്ചയോടെ അവതരിപ്പിക്കുന്ന രചന.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE