നാടകം കുട്ടികൾക്ക് പ്രിയപ്പെട്ട കളിയും കലാരൂപവുമാണ്. നാടക കലയുടെ വൈവിധ്യമാർന്ന കളിരൂപങ്ങൾ ചെറുപ്രായം മുതൽ കുഞ്ഞുങ്ങൾ സ്വയം തുടങ്ങുന്നു. പ്രകൃ തിയുമായും കൂട്ടുകാരുമായും ഉള്ള ബന്ധങ്ങളെല്ലാം ദൃഢപ്പെടുന്നത് ഇത്തരം കളികളിലൂടെയാണ്. അങ്ങനെ നാടകകളികൾ കുട്ടികൾക്ക് ജീവിതപാഠങ്ങളായി മാറുന്നു. ആധുനിക വിദ്യാഭ്യാസത്തിൽ നാടകത്തിന് വളരെ പ്രാധാന്യമുണ്ട്. ഓരോ പ്രായത്തിലുമുള്ള കുട്ടി കൾക്കായി തയ്യാറാക്കിയ നാടകങ്ങ ളാണ് ഈ കൃതിയിൽ ചേർത്തിട്ടുള്ളത്. കുട്ടികൾക്കും അവരെ പരിചരിക്കുന്ന അധ്യാപകർക്കും സഹായകമാകുന്ന കൃതി. പഠനത്തിൻ്റെയും വിനോദത്തി ന്റെയും ഭാഗമായി കുട്ടികൾക്ക് സ്റ്റേജിൽ അവതരിപ്പിക്കാൻ കഴിയുന്ന നാടകങ്ങളാണിവ.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.