*COD & Shipping Charges may apply on certain items.
Review final details at checkout.
₹164
₹219
25% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്ത മാലദ്വീപ് അനുഭവങ്ങള്‍. മരതകവര്ണ്ണ കടലും മഴവില്‍ നിറങ്ങളിലുള്ള പവിഴപ്പുറ്റുകളും കണ്ണാടി ലഗൂണുകളും നിറഞ്ഞ മാലദ്വീപില്‍ ജീവിച്ച ഒരു അദ്ധ്യാപകന്റെ കുറിപ്പുകള്‍. സൂര്യനെ ആരാധിച്ചിരുന്ന റെദിനുകള് ബൗദ്ധര് റണ്ണമാരി എന്ന കടല്‍ ജിന്നിനെക്കുറിച്ചുള്ള മിത്ത് വൈദേശികാക്രമണങ്ങളും പ്രതിരോധങ്ങളും സമകാലീന സാമൂഹ്യ- രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ തുടങ്ങിയവ മൂന്ന് ഭാഗങ്ങളിലായി ലളിതമായ ഭാഷയില്‍ ആവിഷ്ക്കരിച്ചിരിക്കുന്നു. അനുഭവവും ആഖ്യാനവും ഇഴചേര്‍ന്ന ഒരു അപൂര്‍വ്വ പുസ്തകം.