*COD & Shipping Charges may apply on certain items.
Review final details at checkout.
₹159
₹180
11% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ലെനിനെയും ഭഗത്സിംഗിനെയും കുറിച്ചുള്ള ഹ്രസ്വമെങ്കിലും ആ വ്യക്തിത്വങ്ങളുടെ സവിശേഷതകൾ അനാവരണം ചെയ്യുന്ന ലേഖനങ്ങളുമായി തുടങ്ങുന്ന ഈ ഗ്രന്ഥത്തിൽ കെ. ദാമോദരൻ കെ.വി. സുരേന്ദ്രനാഥ് (തിരുവനന്തപുരത്ത്കാർക്ക് ആശാൻ) ചെറുപ്പകാലത്തെ വേദപഠനം കൊണ്ട് ആധ്യാത്മിക പശ്ചാത്തലംകൂടി നേടിയ എന്നും ലാളിത്യം മുഖമുദ്രയായുണ്ടായിരുന്ന അധികാര കസേരകളുടെ പ്രലോഭനത്തിന് ഒരിക്കലും വഴങ്ങാത്ത വെളിയം ഭാർഗവൻ സി.പി.ഐ.യ്ക്ക് പുതിയൊരു മുഖവും പുതിയൊരു ശബ്ദവും നൽകാൻ ശ്രമിച്ച സി.കെ. ചന്ദ്രപ്പൻ എൻ.ഇ. ബാലറാം ഗ്രന്ഥകാരനെ സി.പി.ഐയുടെ രാഷ്ട്രീയത്തിൽ സജീവമായി പങ്കെടുക്കാൻ പ്രേരിപ്പിച്ച് കൂട്ടിക്കൊണ്ടുവന്ന കണിയാപുരം രാമചന്ദ്രൻ തുടങ്ങിയ നേതാക്കന്മാരുടെ ഹൃദയ സ്പർശിയായ തൂലികാചിത്രങ്ങൾ കൂടിയുണ്ട്. ബഹുകക്ഷി ജനാധിപത്യത്തിന്റെ തുടർന്നുള്ള നിലനില്പ്പിലും കേരളത്തിന്റെ വിവിധ സാമൂഹിക സാംസ്കാരിക പ്രശ്നങ്ങളിലും താത്പര്യമുള്ള ഏവരും അവശ്യം വായിച്ചിരിക്കേണ്ട ലേഖനസമാഹാരം തന്നെയാണ് - രാഷ്ട്രീയം സ്മരണ പ്രഭാഷണം. പ്രൊഫെ. ജി.എൻ. പണിക്കർ