മലയാള നോവലിലെ രതിചിത്രീകരണത്തിന്റെ വൈവിദ്ധ്യവൈചിത്ര്യങ്ങൾ ആഖ്യാനംചെയ്യുന്ന പഠനം. നാടൻപ്രേമത്തി ലൂടെ വളർന്ന് മദ്ധ്യവായന യുടെ ഇടനാഴികളിൽ തുടിക്കുന്ന പ്രണയസാമ്രാ ജ്യങ്ങളിലേക്കു വിശകലന ബുദ്ധ്യാ കടന്നുകയറുന്ന അന്വേഷണത്വര. മലയാള നോവലിസ്റ്റുകൾ ഉദാരമായി വിളമ്പിയ ലൈംഗിക തയും നഗ്നമേനി യിലെ ഉല്ലാസത്തിമിർപ്പു കളും തികഞ്ഞ ഗവേഷണ ബുദ്ധിയോടെ ചർച്ച ചെയ്തശേഷം രതിയെ ആദ്ധ്യാത്മികതലത്തിൽ ഉദാത്തവത്കരിക്കുന്ന നോവലുകളിലടങ്ങിയിരി ക്കുന്ന ഉത്കൃഷ്ടമായ ലൈങ്ഗികദർശനംവരെ ആവിഷ്കരിക്കുന്ന അപൂർവ്വഗ്രന്ഥം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.