*COD & Shipping Charges may apply on certain items.
Review final details at checkout.
₹198
₹280
29% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
തീയാട്ടുപാട്ടുകളിലും തെക്കൻപാട്ടുകളിലും അയ്യപ്പൻപാട്ടുകളിലും പരാമർശിക്കുന്ന ശാസ്താവിന്റെ അവതാരകഥകളെക്കുറിച്ചും ഈ ശാസ്താവിന്റെ അവതാരമായ മണികണ്ഠ രാജകുമാരനെ കുറിച്ചുമായ പഠനങ്ങളും എണ്ണത്തിൽ എത്രയോ കുറവായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശബരിമല: പുരാവൃത്തം തിരിതെളിച്ച ചരിത്രമെന്ന ശ്രീ. എം. വി. അരവിന്ദാക്ഷൻനായരുടെ പുസ്തകത്തിന്റെ പ്രസക്തി.