രാമായണത്തിലെ പ്രതിനായകനായി അടയാളപെടുത്തപ്പെട്ട വ്യക്തിത്വമാണ് രാവണന്റേത് . വായനകളിലൂടെയും പുനര്‍വായനകളിലൂടെയും രാവണന്റെ പ്രതിനായക പരിവേഷം അഴിഞ്ഞു വീഴുന്നുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ നായകപദവിലേക്ക് രാവണന്‍ ഉയര്‍ത്തപ്പെടുകയും ചെയ്യുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.