*COD & Shipping Charges may apply on certain items.
Review final details at checkout.
₹160
₹200
20% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
മുന്നറിയിപ്പ്.ഇത്തരം ഒരു പ്രമേയം മലയാള നോവലിൽ പുതിയതു തന്നെയാകാം. കോർപ്പറേറ്റുകൾ കൂടുതൽ കൂടുതൽ നമ്മുടെ ഇടയിലേക്ക് കടന്നുവരുന്ന ഈ കാലത്ത് ഇത്തരം മുന്നറിയിപ്പുകളും സാഹിത്യത്തിന്റെ ഭാഗമാകേണ്ടതുണ്ട്. ആ അളവുകോൽ വെച്ച് നോക്കുമ്പോൾ ഈ നോവൽ കാലിക പ്രസക്തിയുള്ളതാണ്. രചിക്കപ്പെടുന്ന കാലത്തിന്റെ കണ്ണാടിയാണ് സാഹിത്യം എന്ന നിർവ്വചനത്തിന്റെ അടിസ്ഥാനത്തിൽ ഈ നോവൽ വിജയമാണ്. -ഡോ. മിനി പ്രസാദ്അസാധാരണം...ചെത്തിക്കൂർപ്പിച്ച ഭാഷയുടെ കരുത്തിലൂടെ അന്യാദൃശവും ഗഹനവുമായ വിഷയത്തെ അനാവരണം ചെയ്ത് അനുവാചകരെ ദാർശനിക തലങ്ങളിലേക്ക് കൊണ്ടുപോകുന്ന നോവൽ. അചിന്തനീയവും അസാധാരണവുമായ പ്രമേയം.-തങ്കച്ചൻ മരിയാപുരം