This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.മുന്നറിയിപ്പ്.ഇത്തരം ഒരു പ്രമേയം മലയാള നോവലിൽ പുതിയതു തന്നെയാകാം. കോർപ്പറേറ്റുകൾ കൂടുതൽ കൂടുതൽ നമ്മുടെ ഇടയിലേക്ക് കടന്നുവരുന്ന ഈ കാലത്ത് ഇത്തരം മുന്നറിയിപ്പുകളും സാഹിത്യത്തിന്റെ ഭാഗമാകേണ്ടതുണ്ട്. ആ അളവുകോൽ വെച്ച് നോക്കുമ്പോൾ ഈ നോവൽ കാലിക പ്രസക്തിയുള്ളതാണ്. രചിക്കപ്പെടുന്ന കാലത്തിന്റെ കണ്ണാടിയാണ് സാഹിത്യം എന്ന നിർവ്വചനത്തിന്റെ അടിസ്ഥാനത്തിൽ ഈ നോവൽ വിജയമാണ്. -ഡോ. മിനി പ്രസാദ്അസാധാരണം...ചെത്തിക്കൂർപ്പിച്ച ഭാഷയുടെ കരുത്തിലൂടെ അന്യാദൃശവും ഗഹനവുമായ വിഷയത്തെ അനാവരണം ചെയ്ത് അനുവാചകരെ ദാർശനിക തലങ്ങളിലേക്ക് കൊണ്ടുപോകുന്ന നോവൽ. അചിന്തനീയവും അസാധാരണവുമായ പ്രമേയം.-തങ്കച്ചൻ മരിയാപുരം യുദ്ധത്തിൽ ജയിക്കുന്നവരും തോല്ക്കുന്നവരും നേടുന്നവരും നഷ്ടപ്പെടുന്നവരും അവശേഷിപ്പിക്കുന്നത് ദുഃഖവും ദുരന്തവും മാത്രം. കത്തിയമരുന്ന യുദ്ധമുഖത്ത് നിന്ന് ആയുധങ്ങളോട് വിട പറഞ്ഞ് പ്രണയത്തിന്റെമഞ്ഞുപുതപ്പുമായി പ്രകൃതിയൊരുക്കിയ പറുദീസയിലേക്ക് പലായനം ചെയ്യുന്ന പ്രണയിനികൾ...ഹെമിംങ് വേയുടെ ക്ലാസിക് നോവലിന്റെ മലയാള പരിഭാഷ (വിവർത്തനം: സാറാ ദീപ ചെറിയാൻ)
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.