*COD & Shipping Charges may apply on certain items.
Review final details at checkout.
₹225
All inclusive*
Qty:
1
About The Book
Description
Author
എന്നും പീഡിപ്പിക്കപ്പെടുന്ന സ്ത്രീത്വത്തില്‍ നിന്ന് ഒരു ഫിനിക്സ് പക്ഷിയെപ്പോലെ അവള്‍ ചിറകടിച്ചുയര്‍ന്നു.പിന്നെ കരിമ്പുലിയുടെ കരുത്തോടെശത്രുക്കളുടെ മേല്‍ ചാടിവീണു.അവള്‍ക്കു നീതി നല്‍കാത്ത നിയമപാലകരും നീതിപീഠവും അവളുടെ അജയ്യമായ പടയോട്ടത്തിനു മുന്നില്‍മരവിച്ചു നില്‍ക്കുമ്പോള്‍ അനുവാചകര്‍ ആകാംക്ഷയുടെ മുള്‍മുനയില്‍എത്തിപ്പെടുന്നു.