എഴുതുമ്പോള്‍ എഴുതുന്നവരുമായും വായിക്കുമ്പോള്‍ വായിക്കുന്നവരുമായും ആത്മബന്ധം പുലര്‍ത്തുന്ന സാഹിത്യരൂപമാണ് കവിത. തന്റെ കവിസ്വത്വത്തെക്കുറിച്ചുള്ള സന്ദിഗ്‌ദ്ധതകള്‍ മറികടന്നും നിലനിര്‍ത്തിയും തുടരുന്ന അഥവാ തുഴഞ്ഞും തുഴയാതിരുന്നും കരുണയില്ലാത്ത ജീവിതത്തിരകളെ മറികടക്കാന്‍ ശ്രമിക്കുന്ന ഒരാളെ ഈ സമാഹാരത്തിലെ പല കവിതകളിലും കാണാം; പ്രത്യേകിച്ചും പ്രണയകവിതകളില്‍. - എം.ആര്‍. രേണുകുമാര്‍ (അവതാരികയിൽ)
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.