Kadhakal  Ritwik Ghatak
Malayalam

About The Book

സമകാലിക ജീവിതത്തിൻ്റെ കുത്തിനുപിടിക്കുന്ന കഥകളാണ് ഋത്വിക് ഘട്ടക്കിന്റേത്. പുകയുന്ന രാഷ്ട്രീയവും തിമിർക്കുന്ന സമൂഹവും അതിൽ പ്രത്യക്ഷമായും പരോക്ഷമായും സാന്നിദ്ധ്യമറിയിക്കുന്നു. നീറുന്ന മനുഷ്യാവസ്ഥയുടെ യാഥാർഥ്യബോധത്തോടെയുള്ള ആഖ്യാനം ഈ കഥകൾക്ക് ചാരുതയേകുന്നുണ്ട്. ജീവിതദുരന്തങ്ങളുടേയും അരക്ഷിതാവസ്ഥയുടെയും ശുഭകരമല്ലാത്ത ദർശനങ്ങളാണ് ഘട്ടക്ക് കഥകൾ. ഈ കഥകളിൽ ജീവിതം തൊട്ടറിയാം. ലീലാ സർക്കാർ ബംഗാളിയിൽ നിന്ന് നേരിട്ടുവിവർത്തനം ചെയ്ത്‌ വായനാസുഖം പകരുന്ന ഋത്വിക് ഘട്ടക്കിന്റെ 6 ദീർഘകഥകൾ.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE