എട്ടു നൂറ്റാണ്ടിലധികമായി ലോകമാകെയുള്ള സൂഫി അന്വേഷകരുടെ വായനയെ ദീപ്തമാക്കുന്ന ആത്മീയ പിയൂഷമാണ് മൗലാനാ ജലാലുദ്ദീൻ റൂമിയുടെ മസ്നവി. ആ മഹാകവിയെ വാർത്തെടുത്ത മറ്റൊരു ഗുരുവുണ്ട് ശംസ് തബ്‌രീസ്. റൂമിയെന്ന സൂഫി ജ്ഞാനപ്രപഞ്ചത്തെ ലോകത്തിന് വെളിപ്പെടുത്തിയ അവധൂതനായ സൂഫി. ഇരുവർക്കുമിടയിലെ അനുപമമായ ഹൃദയ ബന്ധത്തെ ലോകമറിയുന്നത് തബ്‌രീസിയുടെ മഖാലത്ത് (Discourse of Shams e Tabrez) എന്ന പുസ്തകത്തിലൂടെയാണ്. വായനയുടെ ലോകത്തെ എക്കാലത്തെയും അത്ഭുതങ്ങളിലൊന്നായ മഖാലാത്ത് ഇനി മലയാളത്തിലും.....
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.