*COD & Shipping Charges may apply on certain items.
Review final details at checkout.
₹740
₹800
7% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
അനുഗൃഹീത ഗായിക എസ്. ജാനകിയെക്കുറിച്ചുള്ള സമഗ്രമായ പുസ്തകം. രണ്ടായിരത്തോളം ഗാനങ്ങളുടെ ആസ്വാദനം ഉൾക്കൊള്ളിച്ചിരിക്കുന്ന ഈ പുസ്തകം ഒരു ഗായികയെക്കുറിച്ചുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പുസ്തകം എന്ന റെക്കോർഡ് നേടിയിട്ടുണ്ട്. ഈ വർഷത്തെ മികച്ച സിനിമാഗ്രന്ഥത്തിനുള്ള തിക്കുറിശ്ശി ഫൌണ്ടേഷന്റെ അവാർഡ് ഈ പുസ്തകത്തിനായിരുന്നു.