SABARIMALA - ACHARAVUM VICHARAVUM
Malayalam


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

ഭക്തജനകോടികളുടെ കലിയുഗ കന്മഷമൊഴിക്കുന്ന ശബരിമലയ്ക്ക മേലുള്ള ഭരണകൂട-മത ഗൂഢാലോചനകളെ യുക്തിയുക്തം തുറന്നുകാട്ടുന്ന അന്വേഷണാത്മക ഗ്രന്ഥം. ഭൂരിപക്ഷ സനാതന ഭക്തിവിശ്വാസങ്ങളെ തെല്ലും മാനിക്കാത്ത ഉള്ളുപൊള്ളയായ പ്രചാരണങ്ങൾക്കെതിരെ സംസാരിക്കുന്ന തെളിവുകൾ. ആചാരാനുഷ്ഠാനങ്ങളുടെ സൂക്ഷ്മ വശങ്ങളിലേക്ക് ആഴ്ന്നിറ്ങ്ങി ആചാര-അനാചാരഭേദം വ്യക്തമാക്കുന്ന താന്ത്രികക്കുറിപ്പുകൾ. 1950-ൽ നടന്ന ശബരിമല തീവെപ്പ് കേസ് അന്വേഷിച്ച പോലീസ് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ കെ. കേശവമേനോൻ കേരളസർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിന്റെ പൂർണ്ണരൂപം. അധികാരികൾ ബോധപൂർവ്വം അവഗണിച്ച അന്വേഷണ നാൾവഴികൾ.
downArrow

Details