പ്രേമത്തിന് നിസ്വാർത്ഥമാകാൻ കഴിയുമോ? അതിലേർപ്പെടുന്ന വ്യക്തിയുടെ ആഗ്രഹമല്ലേ അതിന്റെ തുടക്കം? ബന്ധങ്ങൾക്ക് കേവലം വ്യക്തിയുടെ തലത്തിൽ മാത്രമല്ല നിലനിൽപ്പ്. അതിന് സാമൂഹികമായ മാനങ്ങൾ കൂടിയുണ്ട്. ഇവിടെ സാമൂഹികമായ ഘടക ബലങ്ങൾ എല്ലാം ഇതിലെ നായകന് പ്രതികൂലമായി ഭവിക്കുന്നു. പ്രേമബന്ധങ്ങളും ദാമ്പത്യ ബന്ധങ്ങളുമെല്ലാം ഇത്തരത്തിൽ സംഘർഷാത്മകമാണ്. ഈ നോവലിൽ ഈ രണ്ടു തരം സംഘർഷങ്ങളും ചിത്രീകരിക്കപ്പെടുന്നു എന്നു മാത്രമല്ല അവയാണ് ഇതിന്റെ കേന്ദ്രവും.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.