മലയാള സാഹിത്യം പത്രപ്രവർത്തനം സിനിമ തുടങ്ങിയവയെല്ലാം പഠിക്കുന്ന വിദ്യാർഥികൾക്കും സാഹിത്യതത്പരരായവർക്കും ഒരുപോലെ പ്രയോ ജനം ലഭിക്കുന്ന ഒരുകൃതിയാണിത്. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഏറ്റവും ലളിതമായി കാര്യങ്ങൾ ഗ്രഹിക്കാൻ കഴിയുന്ന തരത്തിലാണ് ഡോ. റസീന റിയാസ് ഇതിൻ്റെ രചന നിർവഹിച്ചി രിക്കുന്നത്. മലയാള ഭാഷയുടെ പിറവി കവിതയു ടെ പിറവി ആധുനിക കവിത ചെറുകഥാ സാഹി ത്യം നോവൽ സാഹിത്യം നാടകപ്രസ്ഥാനം നി രൂപണം ആത്മകഥ സഞ്ചാരസാഹിത്യം തുടങ്ങി എല്ലാ സാഹിത്യശാഖയേയും കുറിച്ച് വിശദമായും ലളിതമായും പ്രതിപാദിക്കുന്നു.തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകും ഈ പുസ് തകം. ഈ രംഗത്തേക്കുള്ള മികച്ച കൈപ്പുസ്‌തക മാകുമെന്നകാര്യത്തിലും സംശയമില്ല. ആ പ്രതീ ക്ഷയോടെ തന്നെ ഈ കൃതി സമർപ്പിക്കുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.