സാഹിത്യദര്‍ശനങ്ങളില്‍ ആസ്വാദനവും ചിന്തയും സമ്മേളിക്കുമ്പോള്‍ രൂപം പ്രാപിക്കുന്ന ആശയങ്ങളും നിരീക്ഷണങ്ങളും ദര്‍ശനങ്ങളുമാണ് ഈ കൃതിയില്‍ ഉള്ളടങ്ങിയിരിക്കുന്നത്. സാഹിത്യത്തിന്‍റെ അടിസ്ഥാനപരമായ സിദ്ധാന്തങ്ങള്‍ കലയില്‍ നിന്നു ലഭിക്കുന്ന ആനന്ദം അവയുടെ സ്വഭാവം ആശയവിനിമയങ്ങള്‍ സാഹിതീയപ്രമേയങ്ങള്‍ ഇവയെല്ലാം ഉള്‍ക്കൊള്ളുന്ന കൃതി. നോവല്‍ നാടകം ചെറുകഥ കവിത വിമര്‍ശനം തുടങ്ങിയ സാഹിത്യരൂപങ്ങളെ ദാര്‍ശനികമായ വെളിച്ചത്തില്‍ വിലയിരുത്തുന്ന നവവായനകള്‍. സാഹിത്യപഠിതാക്കള്‍ക്ക് ഉത്തമമായ പഠനഗ്രന്ഥം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.