Sahithyam Puthukazhcha|Malayalam Literary Criticism by Haridasan|Paridhi Publications
Malayalam

About The Book

ആധുനിക മലയാള സാഹിത്യചരിത്രത്തെ വേറിട്ടൊരു കാഴ്ച്‌ചപ്പാടിലൂടെ വിലയിരുത്തുന്ന കൃതി. മലയാളഭാഷയും സാമൂഹികജീവിതവും എങ്ങനെയെല്ലാം സാഹിത്യത്തിൽ അതാത് കാലങ്ങളിൽ പ്രതിഫലിച്ചു എന്ന് ഈ കൃതിയിൽ വായിക്കാം. മലയാളഭാഷയും ആധുനികതയുടെ സഞ്ചാരവഴികളും ആധുനികതാവാദ സാഹിത്യത്തിന്റെ വാലറ്റം ആടുജീവിതം വിപരീത പരിണാമത്തിന്റെ അപകടം സ്വന്തമീണം രചിക്കുന്ന ശരവേഗം ബഹുരൂപിയായ എഴുത്തിൻറെ പെരുന്തച്ചൻ നാട് നായകനാകുന്ന നോവൽശില്‌പം തുടങ്ങി പതിനഞ്ചു പ്രൗഢലേഖനങ്ങൾ മലയാള വായനയെ പുതുക്കിപ്പണിയുന്നു.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE