തൂലികാചിത്രങ്ങളായി ആനുകാലികങ്ങളിൽ പിറവി കൊണ്ട് ലേഖനങ്ങളുടെ സമാഹാരം. അനുഭവത്തിന്റെ ചൂടും ആവിഷ്ക്കരണത്തിലെ ആത്മാർത്ഥതയും ഒത്തി ണങ്ങിയ 21 ലേഖനങ്ങൾ. സാഹിത്യസംബന്ധിയായ വയും സൗഹൃദക്കൂട്ടത്തിൽ വന്നുപെടുന്നതുമായ അനുഭവസാക്ഷ്യങ്ങൾ. കവിയുടെ രചനയിൽ ഗദ്യം വിരിയുമ്പോൾ കൗതുകകരമായ വായനാനുഭവമായി ത്തീരുന്നു - സാഹിത്യം: സൗഹൃദം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.