*COD & Shipping Charges may apply on certain items.
Review final details at checkout.
₹128
₹135
5% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
എഴുത്തുകാരന്‍ എന്ന കര്‍മ്മകാരനെ മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിച്ചു നിര്‍ത്തുന്നത് � എഴുത്ത്� എന്ന വാക്കാണ്. ഈ എഴുത്തിന് സമ്പൂര്‍ത്തി കൈവരാന്‍ അതില്‍ എഴുത്തുകാരന്റെ ഉള്ളിന്റെ ഒരംശം കലരണം . ആത്മസ്പര്‍ശമുള്ള രചനയെ അതില്ലാത്തതില്‍ നിന്ന് വേര്‍തിരിച്ചെടുക്കലിനെയാണ് വിമര്‍ശനം എന്നു പറയുന്നത് . ഇതും വളരെ ക്ലേശകരമായ ജോലിയാണ് കവിതയില്ലാത്ത പല എഴുത്തും കവിതയാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന അവസ്ഥയുണ്ട് . അവര്‍ കുമാരനാശന്റെ � കരുണയെ � മറക്കുകയും അദ്ദേഹം ശ്രീമൂലം അസംബ്ലിയില്‍ ചെയ്ത പ്രസംഗം ഓര്‍ക്കുകയും ചെയ്യുന്നവരാണ്. ----- സുകുമാര്‍ അഴീക്കോടിന്റെ സാഹിത്യ ആഭിമുഖ്യങ്ങളെ വെളിപ്പെടുത്തുന്ന പുസ്തകം .