*COD & Shipping Charges may apply on certain items.
Review final details at checkout.
₹136
₹156
12% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
യഥാര്‍ത്ഥ സംഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതപ്പെട്ട ഒരു നോവലാണിത്. ഉദ്വേഗജനകമായ കഥാമുഹൂര്‍ത്തങ്ങള്‍ക്കൊപ്പം നീങ്ങുമ്പോള്‍ വായനക്കാരന്‍ സ്വയം സാക്ഷിയാകുന്ന ഒരു മാന്ത്രികത നിങ്ങള്‍ക്ക് ഈ പുസ്തകത്തിന്റെ വായനയില്‍ അനുഭവപ്പെടും. ഒരു സംഭവത്തിന് സാക്ഷി ആകുമ്പോള്‍ ഉണ്ടാകുന്ന മാനസിക സംഘര്‍ഷത്തേക്കാള്‍ വളരെ വലുതാണ് പിന്നീട് ആ രഹസ്യം ചുമക്കുക എന്നത്. നിയമസംവിധാനങ്ങള്‍ തീര്‍ത്തേക്കാവുന്ന തീരാക്കുടുക്കുകളും ദൈനംദിന ജീവിതത്തെ ചിലപ്പോള്‍ താളം തെറ്റിക്കുന്നു. ആത്യന്തികമായി രസിപ്പിക്കുന്ന വായന. തുടക്കത്തില്‍ വായനക്കാരനില്‍ ഉരുത്തിരിയുന്ന ആകാംക്ഷ അവസാന താള്‍ വരെ നിലനിര്‍ത്തുന്നതില്‍ എഴുത്തുകാരന്‍ വിജയിച്ചിട്ടുണ്ട്.