പതിനാറു പുറങ്ങളിൽ ഒരു കഥ എഴുതുന്നവരേ! പതിനാറു കഥകളിലൂടെ ജീവിതാവസ്ഥകളുടെ വർണ്ണരാജി മുഴുവൻ ആലേഖനം ചെയ്തിരിക്കുന്ന സേതുലക്ഷ്‌മിയുടെ ഈ കഥകളിൽ മലയാള ചെറുകഥയുടെ ഒരു നവമുകുളം നിങ്ങൾ കാണുന്നില്ലേ? പ്രകടനപരതയില്ലാതെയും പ്രത്യയശാസ്ത്ര ഭാരങ്ങളില്ലാതെയും നിഷ്‌കപടതയോടെയും ജീവിതപ്രേമത്തോടെയും ഉൽക്കർഷവിശ്വാസത്തോടെയും എഴുതപ്പെട്ട ഈ കഥകൾ അനുവാചകന് വാഗ്ദാനം ചെയ്യുന്നത് ജീവിതാവബോധത്തിന്റെ മിന്നൽക്കൊടികളാണെന്നു മാത്രം* പറഞ്ഞുകൊള്ളട്ടെ.അവതാരികയിൽ : കെ. ജയകുമാർ
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.