*COD & Shipping Charges may apply on certain items.
Review final details at checkout.
₹117
₹120
2% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
മലയാളിയുടെ ഗള്‍ഫ് പ്രവാസത്തിന്റെ ആദ്യകാല രേഖകളെന്ന നിലയില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന നോവല്‍. ഒമാനിലെ സലാല പ്രദേശത്തു കുടിയേറിയ മലയാളികളുടെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ നോവല്‍. കേരളത്തെപ്പോലെ സസ്യശ്യാമളമാണ് ഈ പ്രദേശം. കൃതഹസ്തനായ എഴുത്തുകാരന്റെ തൂലികയില്‍ സലാലയിലെ മലയാളിജീവിതത്തിന്റെ ദുരന്തമുഹൂര്‍ത്തങ്ങള്‍ വളരെ മനോഹരമായി ആലേഖനം ചെയ്തിരിക്കുന്നു. തങ്ങള്‍ ജീവിക്കുന്നു എന്നതിനപ്പുറം മൈലുകള്‍ക്കപ്പുറത്ത് മറ്റൊരു ഭൂഖണ്ഡത്തില്‍ ജീവിക്കുന്ന തങ്ങളുടെ കുടുംബത്തിന്റെ സുരക്ഷിതത്വബോധമാണ് ഓരോ മലയാളിയുടേയും ആന്തരിക സംഘര്‍ഷമായി ഭവിക്കുന്നത്.