Saloon


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

കുറച്ചു ദൂരത്താണ് സലൂണ്‍ എങ്കിലും ആ ഇടം ഒരാളുടെ ഉടലിലാണ് അത്രയും പെരുമാറ്റമുള്ള ഒരു സ്ഥലത്ത്. സ്ത്രീജീവിതത്തിലെ ആ ഇടമാണ് സലൂണ്‍ എന്ന കഥയില്‍ എന്നപോലെ ഈ സമാഹാരത്തിലെ മറ്റു പല കഥകളിലും ശ്രീദേവി കണ്ടുമുട്ടുന്നത്. ലോകം അകത്തും പുറത്തുമായി വിഭജിക്കപ്പെടുന്നത് ഒരാളുടെ ഉടലിലാണ്. മനസ്സിന്റെ ഇടത്തില്‍. മലയാളത്തിലെ പുതിയ കഥയുടെ ഏറ്റവും തെളിമയുള്ള ഒരു ലോകം ഈ കഥകളിലും പ്രത്യക്ഷപ്പെടുന്നു.
downArrow

Details