മാര്‍ക്‌സിസം സ്വയം അടഞ്ഞ ഒരു തത്വശാസ്ത്രമല്ല. പ്രയോഗത്തിലൂടെ നിരന്തരം പുതുക്കപ്പെടുകയും പുനര്‍നിര്‍ണയിക്കപ്പെടുകയും ചെയ്യുന്ന ഒന്നാണത്. സാമ്രാജ്യത്വത്തിന്റെയും മൂലധനത്തിന്റെയും മുതലാളിത്ത പ്രതിസന്ധികളുടെയും ഉള്ളറകളിലേക്ക് പ്രവേശിച്ച് ആന്തരികവൈരുധ്യങ്ങളെ വെളിപ്പെടുത്തുന്ന കൃതി. ഇന്ത്യയിലെ മാര്‍ക്‌സിസ്റ്റ് ധൈഷണികരില്‍ പ്രമുഖനായ പ്രഭാത് പട്‌നായിക്കിന്റെ രചന.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.