SAMPRADAYIKA BHAJANA GEETHANGAL

About The Book

മലയാളനാട്ടിലെ ഗ്രാമീണക്ഷേത്രഭക്തിയെ എന്നും സമ്പുഷ്‌ട മാക്കുന്ന ക്ഷേത്രകലാരൂപമാണ് ഭജനപ്പാട്ടാലാപനം. ഉത്സവം മണ്‌ഡലകാലം കെട്ടുനിറ രാമായണമാസാചരണം തുടങ്ങിയ നമ്മുടെ ക്ഷേത്രാചാരവേളകളിലെല്ലാം ഗ്രാമീണഭക്തർക്ക് ഭജന അനിവാര്യമാണ്. നിസ്വാർത്ഥമായ ഭക്തിയോടെ അമ്പലങ്ങളിൽ ഒന്നുചേരുന്ന ഭജനസംഘങ്ങൾ ഭക്തിയോടും ആവേശത്തോടും ഭജനപ്പാട്ടുകൾ പാടി ഈശ്വരനെ സ്‌തുതിക്കുന്നു; ചുറ്റുമുള്ളവ രുടെ മനംകവരുന്നു. പേരുരേഖപ്പെടുത്താത്ത ഗ്രാമീണഭക്തന്മാ രെഴുതിയ ഭക്തിഗീതങ്ങൾ അങ്ങനെ മുതിർന്ന ആശാന്മാർ പുതിയ തലമുറയിലേക്ക് പകർന്നുകൊടുക്കുന്നു. പൗരാണിക ക്ഷേത്രസംസ്കൃതിയുടെ കേരളത്തിലെ ഈറ്റില്ലങ്ങളിലൊന്നായ മധ്യതിരുവിതാംകൂറിലെ ഗ്രാമക്ഷേത്രസങ്കേതങ്ങളെ ഭക്തിസാന്ദ്ര മാക്കിക്കൊണ്ടിരിക്കുന്ന പാടിപ്പതിഞ്ഞ ഭജനഗീതങ്ങളുടെ സമാ ഹാരമാണിത്. വരുംകാലങ്ങളിലേക്ക് ആ പാട്ടുകളെ സൂക്ഷിക്കു ന്ന അക്ഷരപേടകം! തെക്കൻകേരളത്തിലെ പ്രസിദ്ധ ഭജനസമി തിയായ ബുധനൂർ ശ്രീശങ്കരനാരായണ ഭജനസമിതി സമാഹ രിച്ചവതരിപ്പിക്കുന്നത്
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE