നല്ല കല അട്ടിമറിപ്രവര്ത്തനമാണ്. മനസ്സ് ചിതറിക്കുന്ന ഈ കാലത്തിന്റെ തിക്കും തിരക്കും പ്രലോഭനങ്ങളും അതിജീവിച്ച് ഭൂതകാലത്തിന്റെ ഭാണ്ഡങ്ങളും ശീലങ്ങളും ഭേസി നടക്കാതെ യാതൊരു സൗജന്യങ്ങളും ആവശ്യപ്പെടാതെ ഇന്ദു മേനോന് ചെറുതും വലുതുമായ അട്ടിമറികളിലൂടെ എഴുത്തിന്റെ സര്വ്വേക്കല്ലുകള് ''സംഘ് പരിവാര്'' എന്ന ഈ കഥാസമാഹാരത്തിലൂടെ മാറ്റിക്കുത്തുന്നു. -എന്.എസ്. മാധവന്
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.