*COD & Shipping Charges may apply on certain items.
Review final details at checkout.
₹60
Out Of Stock
All inclusive*
About The Book
Description
Author
മടുപ്പിക്കുന്ന ഏകാന്തതയിൽ സമയതീരങ്ങളിലൂടെ ഓടുന്നവർ ചിലർ സമയതീരങ്ങളുടെ വിരസതയിലൂടെ അരിച്ചു നീങ്ങുന്നവർ വേറെ ചിലർ ടിക് ടിക് ഒച്ചയോടെ ഒരു പെൻഡുലം കാലത്തിനും ജീവിതത്തിനുമിടയിൽ ചലിക്കുകയാണ് . എല്ലാവർക്കും എന്തൊക്കെയോ നഷ്ടമാകുന്നുണ്ട് .