Sankatachoodil Thanuthuranja Sooryan
shared
This Book is Out of Stock!
Malayalam

About The Book

സങ്കടച്ചൂടില്‍ തണുത്തുറഞ്ഞ സൂര്യന്‍ - ജീവിതാനുഭവങ്ങളുടെ അസാമാന്യമായ ഓര്‍മ്മപ്പെടുത്തലാണ് ഹരിയേറ്റുമാനൂരിന് കഥകള്‍. എഴുത്തില്‍ ആധുനികതയുടെ സങ്കീര്‍ണ്ണതകളോ ഉത്തരാധുനികതയുടെ പരീക്ഷണങ്ങളോ ഇല്ല. സാമാന്യമായ പറച്ചിലിനും സവിശേഷമായ എഴുത്തിനുമിടയില്‍ അദ്ദേഹത്തിന്റെ കഥയനുഭവങ്ങള്‍ കുടുങ്ങിനില്‍ക്കുന്നു. ആ നില്‍പ്പില്‍നിന്നുകൊണ്ട് ഒരു സ്വതന്ത്രറിപ്പബ്ലിക്കായി രൂപാന്തരപ്പെടുന്നു. ... സഹനത്തിന്റെയും സ്‌നേഹത്തിന്റെയും രാഷ്ട്രീയമാണ് എഴുത്തിന്റെ ഡി.എന്‍.എ.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
*COD & Shipping Charges may apply on certain items.
Review final details at checkout.
164
170
3% OFF
Paperback
Out Of Stock
All inclusive*
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE