*COD & Shipping Charges may apply on certain items.
Review final details at checkout.
₹100
All inclusive*
Qty:
1
About The Book
Description
Author
അക്ഷരശ്ലോക വിശാരദനായ ഒരു കവി രചിച്ച മുക്തകങ്ങളുടെ സമാഹാരം. വര്‍ത്തമാനകാലത്തില്‍ നഷ്ടപ്പെടുന്ന മൂല്യങ്ങളെ തിരിച്ചുപിടിക്കേണ്ടതുണ്ട് എന്ന് ഓര്‍മ്മിപ്പിക്കുന്ന വരികള്‍. ആത്മകഥാംശങ്ങള്‍ ആസ്വാദനങ്ങള്‍ അഭിപ്രായങ്ങള്‍ നിരീക്ഷണങ്ങള്‍ നിരൂപണങ്ങള്‍ ഇതിഹാസകഥകള്‍ സമകാല രാഷ്ട്രീയസംഭവങ്ങള്‍ വിമര്‍ശനങ്ങള്‍ പുറംകാഴ്ചകള്‍ തുടങ്ങിയ വിഷയങ്ങള്‍. രസവും ധ്വനിയും ഉള്‍ച്ചേര്‍ന്ന മുന്നൂറില്‍പരം ശ്ലോകങ്ങള്‍. ഒരു കവിയുടെ സ്വതന്ത്ര ആശയ ആവിഷ്കാരം.