പ്രണയവും സംഗീതവും ആത്മീയതയും നൃത്തവും ബന്ധങ്ങളുടെ ദൃഢതയും ചാലിച്ചെഴുതിയ നോവലാണ് ''സാരമധു.'' ഏതു നാട്ടിലും ഏതു ഭാഷയിലും ഏതു കാലത്തും വായിക്കാവുന്നത്. ചാർവി എന്ന കഥക് നർത്തകി സാരമതിയായി മാറുന്ന ബാൻസൂരി (ഓടക്കുഴൽ) വാദകനായ മധുകറിനെ പ്രണയിക്കുന്ന ചേതോഹര രംഗങ്ങൾ. ഇംഗ്ലണ്ടിലെ സിൽവർഹിൽ ബുദ്ധിസ്റ്റ് മൊണാസ്ട്രി മുതൽ രാജസ്ഥാനിലെ സുന്ദര ഗ്രാമങ്ങൾവരെ വ്യാപിച്ചു കിടക്കുന്ന ദൃശ്യചാരുതകൾ. ഒരു ഗദ്യകവിത പോലെ ഒഴുകുന്നു ബീനാ റോയിയുടെ സാരമധു.- സുകുമാരൻ പെരിയച്ചൂർ
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.