Sarasayya|Autobiography of Sivan Thachad in Malayalam|Paridhi Publications
Malayalam

About The Book

മരണം കാത്തുകിടക്കുന്ന അമ്മ തലയ്ക്കരികിൽ ദുഃഖിതനായ മകൻ. ബഹുമുഖ പ്രതിഭയായ അമ്മ കുടത്തിലെവിളക്കായി മാറിയതിന്റെ പശ്ചാത്തലമാണ് ശരശയ്യ! പ്രാതൽ വിളമ്പാൻ കുനിയുമ്പോൾ ഹമാം സോപ്പിന്റെ പരിമളമുതിർക്കുന്ന അമ്മ. അത്താഴവേളയിൽ നേർത്ത വിയർപ്പിന്റെ ഗന്ധവുമായി അമ്മ. എട്ടുമക്കളെ പോറ്റുന്ന തിരക്കിൽ സ്വന്തംകാര്യം മറന്നുപോകുന്ന അമ്മ! അമ്മയെക്കുറിച്ചുള്ള ഓർമ്മകളെ ജ്വലനശക്തിയോടെ മകൻ പകർത്തുന്ന ഗ്രന്ഥം. ഹൃദയത്തിൽ ചേർത്തുപിടിക്കുന്ന ഭാഷകൊണ്ട് ദീപ്തമായ ഒരു അനുഭവപുസ്‌തകം.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE