Sareeri

About The Book

സംസ്‌കാരപഠനത്തിന്റെ വിശേഷിച്ച് ശരീരപഠന (body studies) ത്തിന്റെ പശ്ചാത്തലത്തിൽ കേരളീയ ജീവിതത്തിലെ വിപണിയുടെ ഇടപെടലുകൾ ടെലിവിഷന്‍ പരസ്യങ്ങളെ ആധാരമാക്കി ആഴത്തിൽ പരിശോധിക്കുന്ന ഗ്രന്ഥം. ദൃശ്യമാധ്യമങ്ങളുടെ വരവോടെ കേരളീയ ജീവിതം പരിണമിക്കുന്നതിനെക്കുറിച്ച് ഉൾക്കാഴ്ചയുള്ള നിരീക്ഷണങ്ങൾ ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നു. പരസ്യങ്ങളിലെ ശരീരപ്രതിനിധാനങ്ങളുടെ അർത്ഥമണ്ഠലം വിശകലനം ചെയ്യുകയും ചരിത്രസന്ദർഭങ്ങളോട് ചേർത്ത് നിർത്തുകയും ചെയ്യുന്ന അപൂർവമായ ഈ പഠനഗ്രന്ഥം മലയാളത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന സാംസ്‌കാരികപഠന സമീപനങ്ങൾക്ക് മികച്ച മാതൃകയാണ്.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE