സാഹിത്യലോകത്തേക്ക് തുറന്നിട്ട ജാലകങ്ങളിലൂടെ കടന്നുവരുന്ന കൃതികളിൽ ചിലത് ആഴത്തിൽ സ്പർശിക്കുന്നു. കവിതയും കഥയും നോവലും നാടകവും ഈ സർഗസൃഷ്ടടികളിലുൾപ്പെടുന്നു. മനസ്സിൽ ബുദ്ധിയിൽ ഹൃദയത്തിൽ അവ ചലനങ്ങൾ സൃഷ്ടിക്കുന്നു. ആ സ്പന്ദനങ്ങളാണ് ഈ കുറിപ്പുകളായി നിങ്ങളുടെ മുന്നിലെത്തുന്നത്.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.